ഇ മരുഭൂമിയില്‍
ഞാന്‍ തിരയുന്നു
പ്രണയത്തിന്റെ മഴ .
ഇലകൾ കരിഞ്ഞ
പൂ വിരിയാത്ത മരങ്ങൾ
നക്ഷത്രങ്ങളില്ലാത്ത രാത്രി
പ്രണയമില്ലാത്ത മണല്‍ തരികള്‍
നീ ഒന്ന് തലോടിയങ്ങ്കില്
പാടാന്‍ അറിയാത്ത കിളികള്‍
മണമില്ലാത്ത പൂക്കള്‍
അകലെയെവിടെയോ
നീ മറഞ്ഞിരിക്കുന്നു
ആരോ ഈ മരുഭുമിയിൽ
പ്രണയം തിരയുന്നുണ്ട്....
ഒരു മഴ
നീ വരുമോ
ഇത്തിരി തുള്ളിയായി ...
പ്രണയം വിരഹം ആശംസകള്‍
ReplyDeleteഒരു പെരു മഴയായി ഞാന്‍ വരാം...
ReplyDeletegood
ReplyDeleteപ്രണയം മഴയായ് വരട്ടെ
ReplyDeleteആശംസകള്‍
പ്രണയം ശരിക്കും മഴയാണോ...അതോ മഴക്കുമൊമ്പുള്ള കുളിര് തെന്നലോ...ഏതായാലും എഴുത്ത് കൊള്ളാം....
ReplyDeletehttp://sardar-ramanattukara.blogspot.com
DEY CHIKKUNNE WAT I S THIS
ReplyDelete