Saturday, January 22, 2011

മരുഭൂമിയുടെ പ്രണയം



ഇ മരുഭൂമിയില്‍ 
ഞാന്‍ തിരയുന്നു 
പ്രണയത്തിന്റെ മഴ .

ഇലകൾ കരിഞ്ഞ 
പൂ വിരിയാത്ത മരങ്ങൾ
നക്ഷത്രങ്ങളില്ലാത്ത രാത്രി
പ്രണയമില്ലാത്ത മണല്‍ തരികള്‍
നീ ഒന്ന് തലോടിയങ്ങ്കില്‍
പാടാന്‍ അറിയാത്ത കിളികള്‍ 
മണമില്ലാത്ത പൂക്കള്‍ 
അകലെയെവിടെയോ
നീ മറഞ്ഞിരിക്കുന്നു
 
ആരോ ഈ മരുഭുമിയിൽ
പ്രണയം തിരയുന്നുണ്ട്‌....

ഒരു മഴ 
നീ വരുമോ 
ഇത്തിരി തുള്ളിയായി ...

6 comments:

  1. പ്രണയം വിരഹം ആശംസകള്‍

    ReplyDelete
  2. ഒരു പെരു മഴയായി ഞാന്‍ വരാം...

    ReplyDelete
  3. പ്രണയം മഴയായ് വരട്ടെ
    ആശംസകള്‍

    ReplyDelete
  4. പ്രണയം ശരിക്കും മഴയാണോ...അതോ മഴക്കുമൊമ്പുള്ള കുളിര്‍ തെന്നലോ...ഏതായാലും എഴുത്ത് കൊള്ളാം....
    http://sardar-ramanattukara.blogspot.com

    ReplyDelete